Skip to main content

റെസിഡന്റ് സ്റ്റാഫ് നഴ്സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 19. വെബ്‌സൈറ്റ്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4148/2026

date