Skip to main content

വിമുക്തഭടന്മാര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍

ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8ന് രാവിലെ 10ന് പ്രത്യേക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. ജൈനിമേടിലുള്ള ജില്ലാ സൈനികക്ഷേമ ഓഫീസ് പരിസരത്താണ് സെമിനാര്‍ നടക്കുക. വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

date