Post Category
റീടെന്‍ഡര്‍ ക്ഷണിച്ചു
അടിമാലി ശിശുവികസനപദ്ധതി ഓഫീസിലെ ആവശ്യത്തിനായി ടാക്‌സി പെര്‍മിറ്റും ഏഴു വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഒരു ജീപ്പ് / കാര്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുവാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് റീടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍:04864-223966, 9497795701.
date
- Log in to post comments