Post Category
കാന്റീന്‍ ലേലം
കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പ് ഓഫീസ് സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്റീന്‍ ഒക്ടോബര്‍ 24 മുതല്‍ രണ്ടു വര്‍ഷത്തേക്ക് താത്ക്കാലികമായി ഏറ്റെടുത്തു നടത്തുന്നതിനുള്ള ലേലം ഒക്ടോബര്‍ 12 ന് രാവിലെ 11.30 ന് കൊട്ടാരക്കര, പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഫോണ്‍: 8848628179.
date
- Log in to post comments