Skip to main content

ദർഘാസ് ക്ഷണിച്ചു

പൊതുമരാമത്ത്  വകുപ്പിലെ  വിവിധ പ്രവർത്തികളുമായി ബന്ധപ്പെട്ട് ദർഘാസ് ക്ഷണിച്ചു.  
ദർഘാസ് ഫോമുകൾ  ഓൺലൈനായി ഡൌൺലോഡ് ചെയ്യാവുന്ന അവസാന തീയതി ഒക്ടോബർ 22 ന് വൈകിട്ട് മൂന്നിന്.
ദർഘാസ് പരസ്യം പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റുകൾ:
http://tender.Isgd.gov.in/pages/display,  www.etenders.kerala.gov.in
ഫോൺ: 0496-2590232

date