Skip to main content

 ടെന്‍ഡര്‍

ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ 193 അങ്കണവാടികള്‍ക്കാവശ്യമായ പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി: ഒക്‌ടോബര്‍ ഒമ്പത്.  ഫോണ്‍: 7025097385, 8281999101.
 

 

date