Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഡയറ്റീഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വൈകുന്നേരം നാല് വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.
പി.എൻ.എക്‌സ്. 4195/2026
date
- Log in to post comments