Skip to main content

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് നിയമനം

       കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ അംഗത്തിന്റെ (മെഡിക്കൽ പ്രാക്ടീഷണർ) നിയമനത്തിനായി യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23. വിവരങ്ങൾക്ക്: www.ksmha.org.

പി.എൻ.എക്‌സ്. 4199/2026

date