Skip to main content

ടിബി മുക്ത ഭാരത് അഭിയാൻ: ജോഷ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ( ഒക്ടോബർ എട്ടിന്)

 

 ടി ബി മുക്ത ഭാരത് അഭിയാന്റെ ഭാഗമായി മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ കേന്ദ്രത്തിൽ വച്ച് ജോഷ് ക്യാമ്പയിന്റെ  കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നാളെ(ഒക്ടോബർ എട്ടിന്) രാവിലെ പത്തിന് നടക്കും. 
ക്ഷയ രോഗനിർമാർജനവുമായി ബന്ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനും രോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date