Skip to main content

മാധ്യമ സെമിനാര്‍  സംഘടിപ്പിക്കും

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ബേക്കല്‍ ബി ആര്‍ ഡി സി എന്നിവയുടെ സഹകരണത്തോടെ  ഈ മാസം 26 ന് തച്ചങ്ങാട്  കള്‍ചറല്‍ സെന്ററില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ  9.30ന്  സെമിനാര്‍ ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. മാധ്യമ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. ജില്ലയിലെ ജേര്‍ണ്ണലിസം വിദ്യാര്‍ഥികളും തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രതിനിധികളുമാണു സെമിനാറില്‍ പങ്കെടുക്കുന്നത്.

date