Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഭവന നിര്‍മാണ ബോര്‍ഡിനു കീഴില്‍ വാഴത്തോപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേയ്ക്ക് ഇന്‍സിനറേറ്റര്‍, ബയോ ഗ്യാസ് പ്ലാന്റ്, കര്ട്ടന് എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 15 വരെ ടെന്‍ഡറുകള്‍ നല്‍കാം.ഫോണ്‍: 04868 272412.
date
- Log in to post comments