Post Category
ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനി നിയമനം
കേരള സർക്കാർ സ്ഥാപനമായ ഐ. എച്ച്. ആർ. ഡി. യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലികമായി ഡാറ്റ എൻട്രി ഓപ്പറേറ്റർ ട്രെയിനിയെ നിയമിക്കുന്നു.
നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രേഖകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 12 ന് രാവിലെ പത്തരയ്ക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
ഫോൺ: 0495 2223243, 8547005025
date
- Log in to post comments