Skip to main content

ടെണ്ടര്‍

 മാടപ്പള്ളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്  കീഴിലുള്ള  മാടപ്പള്ളി, തൃക്കൊടിത്താനം, വാകത്താനം  ഗ്രാമപഞ്ചായത്തുകളിലെ 34 വീതം അങ്കണവാടികളിൽ  പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം പാൽ വിതരണം നടത്തുന്നതിന് റീടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 14 ഉച്ചകഴിഞ്ഞു രണ്ടുവരെ അതത് പഞ്ചായത്ത് സെക്ടർ തല ഐസിഡിഐഎസ് സൂപ്പർവൈസർമാർ സ്വീകരിക്കും. ഫോൺ : 9446097244

  മാടപ്പള്ളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്  കീഴിലുള്ള  മാടപ്പള്ളി, തൃക്കൊടിത്താനം, വാകത്താനം  ഗ്രാമപഞ്ചായത്തുകളിലെ 34 വീതം അങ്കണവാടികളിൽ  പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നുദിവസം മുട്ട വിതരണം നടത്തുന്നതിന് റീടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഒക്ടോബർ 14 ഉച്ചകഴിഞ്ഞു രണ്ടുവരെ അതത് പഞ്ചായത്ത് സെക്ടർ തല ഐസിഡിഐഎസ് സൂപ്പർവൈസർമാർ സ്വീകരിക്കും. ഫോൺ : 9446097244

 മാടപ്പള്ളി അഡീഷണൽ  ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ -സ്‌കൂൾ  കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്‌ടോബർ 26 ഉച്ചകഴിഞ്ഞ് മൂന്നുവരെ  സ്വീകരിക്കും. ഫോൺ : 0481-2425777

  മാടപ്പള്ളി ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 102 അങ്കണവാടികൾക്ക്  പ്രീ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 23 ഉച്ചയ്ക്ക് രണ്ടുവരെ  സ്വീകരിക്കും. ഫോൺ: 8281999155, 9446097244

 ളാലം ശിശുവികസനപദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള അങ്കണവാടികൾക്ക്  പ്രീ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 13 ഉച്ചയ്ക്ക് ഒന്നുവരെ  സ്വീകരിക്കും. ഫോൺ: 0482-2246980.

​​

date