Skip to main content

ഒഴിവ്

പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് 3 വരെ. വിവരങ്ങൾക്ക് ഫോൺ: 0475 2228702.

പി.എൻ.എക്‌സ്. 4254/2026

date