Skip to main content

വയോജന കമ്മീഷൻ സിറ്റിംഗ്

 സംസ്ഥാന വയോജന കമ്മീഷൻ ഒക്‌ടോബർ 15 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കളക്‌ട്രേറ്റ് തൂലിക ഹാളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കോട്ടയം ജില്ലയിലെ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ നേരിട്ട് സ്വീകരിക്കും.

date