Skip to main content

ടെണ്ടർ ക്ഷണിച്ചു

 ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ജീപ്പ്/കാർ മാസവാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു.

ഒക്ടോബർ 22 ഉച്ചയ്ക്ക് രണ്ടുവരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 7510162787

 

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 13 സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം നൽകുന്നതിന് ഏറ്റുമാനൂർ ശിശു വികസന പദ്ധതി ഓഫീസ് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബർ 22 ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 7510162787

date