Post Category
മുട്ടക്കോഴി വളർത്തൽ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'മുട്ടക്കോഴി വളർത്തൽ' എന്ന വിഷയത്തിൽ ഒക്ടോബർ 15ന് രാവിലെ 10 മുതൽ മുതൽ അഞ്ച് വരെ ഏകദിന പരിശീലനം ഉണ്ടായിരിക്കും. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 04912815454 എന്ന ഫോൺ നമ്പറിൽ, ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം.
date
- Log in to post comments