Post Category
ടെൻഡർ ക്ഷണിച്ചു
അങ്കമാലി അഡീഷ്ണൽ ഐ സി ഡി എസ് പ്രൊജക്ടിലെ 101 അങ്കണവാടികൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുളള ജി എസ് ടി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ഒക്ടോബർ 15 ന് ഉച്ചയ്ക്ക് ഒന്ന് വരെ. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ഉച്ചയ്ക്ക് രണ്ട് വരെ. ടെൻഡറുകൾ നൽകേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് അങ്കമാലി അഡീഷ്ണൽ , മിനി സിവിൽ സ്റ്റഷൻ -683572. ഫോൺ: 9188959721.
date
- Log in to post comments