Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ കമ്മിറ്റികൾ, മീറ്റിംഗുകൾ എന്നിവയ്ക്ക് ഓഫീസിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ചായ, ലഘുഭക്ഷണം, ഊണ് - സ്പെഷ്യൽ, എന്നിവ 2027 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭ്യമാക്കേണ്ട അവസാന തീയതി ഒക്ടോബർ 14 ഉച്ചയ്ക്ക് രണ്ട് വരെ. വിശദവിവരങ്ങൾ ഓഫീസിൽ നിന്ന് ലഭിക്കും.
 

date