Skip to main content

ടെൻഡർ ക്ഷണിച്ചു

വടവുകോട് ഐ സി ഡി എസ് പ്രൊജക്ടിന് കീഴിൽ 155 അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി  ഒക്ടോബർ 22 ഉച്ചയ്ക്ക് രണ്ട് വരെ. ഫോൺ: 0484 2730320, vadavucode155@gmail.com.
 

date