Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് വാഹനം വാടകയ്‌ക്കെടുക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു . പ്രതിമാസം പരമാവധി 1500 കി.മീ. വരെ ഓടുന്നതിന് 40,000 രൂപയാണ് അനുവദിക്കുക. 12 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനങ്ങൾക്കാണ് അവസരം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 ന് വൈകീട്ട് 3 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments