Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ പ്രവർത്തിക്കുന്ന മത്സ്യഫെഡ് നെറ്റ് ഫാക്ടറിയിലെ 750 കിലോഗ്രാം ശേഷിയുള്ള 'മിയുറ' ജാപ്പനീസ് ബോയിലറിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കും ലൈസൻസ് പുതുക്കുന്നതിനുമായി പരിചയസമ്പന്നരായ ബോയിലർ സർവീസ് എൻജിനീയർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് ഒക്ടോബർ 12 ന് വൈകുന്നേരം 3:00 മണി വരെ ഡോ. സലിം അലി റോഡിലുള്ള മത്സ്യഫെഡ് നെറ്റ് ഫാക്ടറി മാനേജരുടെ പേരിൽ അപേക്ഷ നൽകാവുന്നതാണ്.
date
- Log in to post comments