Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ സി ഡി എസ് കൊച്ചി അർബൻ (മൂന്ന്) പ്രോജക്ടിലെ അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിനായി പ്രീ-സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള, ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബർ 16 ഉച്ചയ്ക്ക് 12 വരെ. ഫോൺ: 0484-2706695/ 9188959725
date
- Log in to post comments