Post Category
ടെൻഡർ ക്ഷണിച്ചു
കോതമംഗലം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിന് വാഹനം (കാർ / ജീപ്പ്) കരാർ അടിസ്‌ഥാനത്തിൻ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 ന് ഉച്ചയ്ക്ക് രണ്ട് വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0485 2822372
date
- Log in to post comments