Skip to main content

വാക്ക് ഇൻ ഇൻ്റർവ്യൂ

മലയാറ്റൂർ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ വാർഡനെ നിയമിക്കുന്നതിന്
ഒക്ടോബർ 12 ന് ഉച്ചയ്ക്ക് രണ്ടിന് വാക്ക് ഇൻ
ഇൻ്റർവ്യൂ നടത്തുന്നു. പത്താം തരം വിജയവും, കമ്പ്യൂട്ടർ പരിജ്ഞാനവും, സമാന തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യത ഉള്ളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അങ്കമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് എത്തിച്ചേരണം. ഫോൺ: 0484 2455799.

date