Post Category
ബയോമെട്രിക് മെസ്റ്ററിംഗ് : സമയപരിധി നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി / കുടുംബ / സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments