Post Category
ലേലം
കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഷാരുകോവില്‍ സബ് സെന്റര്‍ പഴയകെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള അവകാശം ഒക്ടോബര്‍ 26 ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ഫോണ്‍: 0466 2267276.
date
- Log in to post comments