Skip to main content

പ്രിൻസിപ്പാൾ നിയമനം 

           കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്‌നോളജിയിൽ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 24 വൈകുന്നേരം അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com. ഫോൺ: 8281486120.

പി.എൻ.എക്‌സ്. 4262/2026

date