Skip to main content

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), പോസ്റ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി ഡി സി എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സുകളിലേക്ക് ഹൈബ്രിഡ് പഠനരീതിയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഒക്ടോബർ 31നകം lbscentre.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2560333.

പി.എൻ.എക്‌സ്. 4268/2026

date