Skip to main content

യോഗം മാറ്റി

ഒക്ടോബര്‍ 13ന് ചേരാനിരുന്ന ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക് കമ്മിറ്റി) യോഗം ഒക്ടോബര്‍ 15ന്  ഉച്ചക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഒക്ടോബര്‍ 16 ന് നടക്കാനിരുന്ന എന്‍.എച്ച്.എം. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

date