Skip to main content

ദിവസവേതന നിയമനം

പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി കം അറ്റൻഡർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്ടോബർ 19. ശാരീരിക യോഗ്യത, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. തദ്ദേശിയരായവർക്കും വിമുക്ത ഭടൻമാർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 55 വയസിന് താഴെ.
 

date