Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചി മെട്രോ റെയിൽ പ്രോജക്ട് കാര്യാലയത്തിലേക്ക് 2000 കി.മീ. പരിധി എന്ന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് ഏഴ് അല്ലെങ്കിൽ ഒൻപത് സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 10 ന് രാവിലെ 11ന് മുൻപായി സ്പെഷ്യൽ തഹസിൽദാർ (എൽ. എ ) നമ്പർ.1,കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഫോൺ :0484 2421482
date
- Log in to post comments