Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കൈറ്റ് കോട്ടയം ജില്ലാ ഓഫീസിലേക്ക് കോഡ് ലെസ് സ്ക്രൂഡ്രൈവർ, ലാപ്ടോപ്പ് മിനി പ്രിസിഷൻ സ്ക്രൂഡ്രൈവർ സെറ്റ്, ലാപ്ടോപ്പ് ഓപ്പണിംഗ് പ്രൈ ടൂൾ കിറ്റ്, ഡിജിറ്റൽ മൾട്ടിമീറ്റർ, പ്രൊജക്ടറിനുള്ള ടു ഇൻ വൺ സ്ക്രൂഡ്രൈവർ, അലൻ കീ സെറ്റ്, നോസ് പ്ലയർ, എൽ.ഇ.ഡിയുള്ള സോൾഡറിംഗ് അയൺ എന്നീ ഉപകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും. ഫോൺ: 0481-2564641, 9447776575, ഇമെയിൽ: kitektm @gmail.com
date
- Log in to post comments