Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി സേവനങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഗുണഭോക്താക്കളിലേയ്ക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് KMTWWFB  എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
മോട്ടോര്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അംശദായം അടയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍  ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും.

date