Post Category
ലേലം
പട്ടികജാതി-പട്ടികവര്ഗ്ഗ വികസന കോര്പ്പറേഷനിലെ കുടിശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം വില്ലേജിലെ 179/13, 165/5 എന്നീ സര്വേ നമ്പരുകൡലുള്ള 0.51 ഹെക്ടര് സ്ഥലം നവംബര് 12ന് രാവിലെ 11ന് വെള്ളിയാമറ്റം വില്ലേജ് ഓഫീസില് വച്ച് ലേലം ചെയ്ത് വില്ക്കുമെന്ന് തഹസീല്ദാര് അറിയിച്ചു.
date
- Log in to post comments