Post Category
ലേലം
മോട്ടോര് വാഹന വകുപ്പുമായി ബന്ധപ്പെട്ട് കുടിശിക വരുത്തിയതിന് ജപ്തി ചെയ്ത തൊടുപുഴ താലൂക്ക് കോടിക്കുളം വില്ലേജിലെ ബ്ലോക്ക് 6ലെ സര്വേ നമ്പര് 58/2ല്പ്പെട്ട 0.0405 ഹെക്ടര് വസ്തു ഒക്ടോബര് 13ന് രാവിലെ 11ന് കോടിക്കുളം വില്ലേജ് ഓഫീസില് വച്ച് ലേലം ചെയ്യുമെന്ന് തഹസീല്ദാര് അറിയിച്ചു.
date
- Log in to post comments