Post Category
വാര്ഷിക മസ്റ്ററിങ് തീയതി നീട്ടി
കേരള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡില് നിന്നും 2025 ഡിസംബര് 31 വരെ പെന്ഷന് അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെന്ഷന് ഗുണഭോക്താക്കളുടെ വാര്ഷിക മസ്റ്ററിങ്ങിനുളള സമയപരിധി ഒക്ടോബര് 31 വരെ നീട്ടി. വിവരങ്ങള്ക്ക് കേരള കളളു വ്യവസായ ക്ഷേമനിധി ബോര്ഡ് ജില്ലാ ഓഫീസ്. ഫോണ്: 0474 2799845.
date
- Log in to post comments