Post Category
ഗതാഗത നിയന്ത്രണം
കാലടി മുതൽ മരുതൂർക്കടവ് വരെയുള്ള ഭാഗത്ത് റോഡ് ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് (ഒക്ടോബർ 13) ഉച്ചകഴിഞ്ഞ് 3 മണി മുതൽ നാളെ (ഒക്ടോബർ 14) പുലർച്ചെ 3 മണി വരെ ഈ ഭാഗത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിനു ഇരുവശവും പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുള്ളതായി പൊതുമരാമത്ത് വഴുതക്കാട് സിറ്റി റോഡ്‌സ് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments