Post Category
ടെൻഡർ
ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസിലേക്ക് നവംബർ ഒന്ന് മുതൽ ഒരു വർഷം കാർ/ജീപ്പ് വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9446853900, 9496318086.
date
- Log in to post comments