Post Category
വാഗ്മി-2026: പ്രസംഗ മത്സരം ഇന്ന് (ഒക്ടോബർ 14)
ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നിയമവകുപ്പ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രസംഗമത്സരം വാഗ്മി -2026 ന്റെ ദക്ഷിണമേഖല മത്സരം ഇന്ന് (ഒക്ടോബർ 14). കാര്യവട്ടം ക്യാമ്പസിലെ നിയമവിഭാഗത്തിൽ രാവിലെ 9.30 ന് മത്സരം ആരംഭിക്കും. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കിയാണ് പ്രസംഗമത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
date
- Log in to post comments