Skip to main content

പ്രിൻസിപ്പൽ അഭിമുഖം 23 ന്

           സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് ഒക്ടോബർ 17 രാവിലെ 10ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ഒക്ടോബർ 23 രാവിലെ 10 ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ നടക്കും. വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in.

പി.എൻ.എക്സ്. 4295/2026

date