Skip to main content

പൊതുതെളിവെടുപ്പ്

 മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പൂവരണി വില്ലേജിലും തിടനാട് ഗ്രാമപഞ്ചായത്തിലെ കൊണ്ടൂർ വില്ലേജിലുമായി  ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കൽ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 15 രാവിലെ 11ന് കോട്ടയം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പൊതുതെളിവെടുപ്പ് നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. പൂവരണിയില്‍  പാലാ-പൊൻകുന്നം റോഡ്, പുതിയേടം ആശുപത്രിയുടെ എതിര്‍ വശത്തുള്ള  എസ്.എൻ.ഡി.പി. മീനച്ചിൽ ശാഖാ ഹാളിലാണ്  തെളിവെടുപ്പ്.

date