Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്ക്ക് അപേക്ഷിക്കാം
ശാസ്താംകോട്ട എല് ബി എസ് സെന്ററിലെ ഡിപ്ലോമ ഇന് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്ഷ്യല് അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ), ഡാറ്റ എന്ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന് ഇംഗ്ലീഷ് ആന്റ് മലയാളം (ഡി ഇ ഒ എ) എന്നീ കോഴ്സുകളിലേക്ക് ഒണ്ലൈനായി അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാര്ക്ക് ഫീസ് സൗജന്യം. ഫോണ്: 0476 2912132, 9847241941.
date
- Log in to post comments