Skip to main content

തേക്ക് തടികളുടെ ചില്ലറ വിൽപ്പന 

 ചെട്ടിക്കുളം സർക്കാർ തടി ഡിപ്പോയിൽ ഗൃഹനിർമ്മാണാവശ്യത്തിനായി  തേക്ക് തടികൾ  വിൽപ്പനയ്ക്ക് തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർ അംഗീകൃത പ്ലാൻ,തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള കാലാവധി കഴിയാത്ത അനുമതിപത്രം, പാൻകാർഡ്, തിരിച്ചറിയൽ കാർഡ്, എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 26ന് രാവിലെ പത്തിന് ഡിപ്പോയിൽ എത്തിച്ചേരുക. ആദ്യം വരുന്നവർക്ക് മുൻഗണന ക്രമത്തിൽ തടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പരമാവധി അഞ്ച് ക്യൂബിക് മീറ്റർ തടികൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0480 2744319,8547604407.

date