Post Category
കരാര് നിയമനം
മൃഗസംരക്ഷണ വകുപ്പില് നെടുങ്കണ്ടം ബ്ലോക്കിലെ മൊബൈല് വെറ്ററിനറി യൂണിറ്റിലേയ്ക്ക് ഡ്രൈവര് കം അറ്റന്ഡറിനെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു.
യോഗ്യത എസ്.എസ്.എല്.സി വിജയിച്ച എല്.എം.വി ഡ്രൈവിംഗ് ലൈസന്സുമുള്ളവര് ഒക്ടോബര് 17ന് രാവിലെ 11.30 ന് യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുകവലയില് പ്രവര്ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില് വാക്ക് ഇന് ഇന്റര്വ്യൂവിന് എത്തണം.
date
- Log in to post comments