Post Category
ദർഘാസ് ക്ഷണിച്ചു
മാതൃയാനം പദ്ധതി പ്രകാരം കോട്ടയം ജനറൽ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയേയും കുഞ്ഞിനേയും വീടുകളിൽ എത്തിക്കുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 20 രാവിലെ 11 വരെ ദർഘാസുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04812563611,04812563612ഇമെയിൽ : districthospitalktm@gmail.com
date
- Log in to post comments