Skip to main content

ലേലം

കോടതി പിഴയായ 75000/- രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കിലെ ബ്ലോക്ക് 93 ല്‍ ഉള്‍പെട്ട റീസര്‍വേ നമ്പര്‍ 90/163 ലെ 0.0205 ഹെക്ടര്‍ സ്ഥലം നവംബര്‍ 12 ന് രാവിലെ 11 ന് പുള്ളിപ്പാടം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

കോടതി പിഴയായ 2,2800/- രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കിലെ ബ്ലോക്ക് 80 ല്‍ ഉള്‍പെട്ട 334/11-9 ലെ 0.0364 ഹെക്ടര്‍ സ്ഥലവും കെട്ടിടവും നവംബര്‍ അഞ്ചിന് രാവിലെ 11 ന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date