Skip to main content

ടെൻഡർ 

 

കഞ്ഞിക്കുഴി ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി നവംബർ 10 മുതൽ ഒരു വർഷത്തേയ്ക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. അവസാന തീയതി ഒക്ടോബർ 23 ഉച്ച രണ്ട് വരെ. ടെണ്ടർ അന്നേ ദിവസം മൂന്നു മണിക്ക് തുറക്കും. ഫോൺ: 9447506031.

date