Post Category
അവധി റദ്ദാക്കി
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അൽപശി ഉൽസവത്തോടനുബന്ധിച്ചുളള ആറാട്ട് ഒക്ടോബർ 20ന് ആയതിനാൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്ക് 16 ന് ഉച്ചക്ക് മൂന്നു മണിക്കുശേഷം പ്രഖ്യാപിച്ചിട്ടുള്ള അവധി റദ്ദാക്കി.
പി.എൻ.എക്സ്. 4323/2026
date
- Log in to post comments