Skip to main content

പരീക്ഷാ സമയക്രമത്തിൽ മാറ്റം

           ഇടുക്കി ജില്ലയിൽ ഒക്ടോബർ 16ന് ഹർത്താലായതിനാൽ അന്നേ ദിവസം രാവിലെ കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്‌/സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളുടെ സമയക്രമം ഒക്ടോബർ 16ന് ഉച്ചയ്ക്ക് രണ്ട് മുതൽ 4.15 വരെയും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങളുടെ സമയക്രമം ഉച്ചയ്ക്ക് രണ്ട് മുതൽ 4.45 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

പി.എൻ.എക്‌സ്. 4330/2026

date